PROBLEM
INDIA
KERALA
കുഞ്ഞുങ്ങളിലെ മരുന്ന് പരീക്ഷണം ഗുരുതര പ്രശ്‌നം; അത് മറയ്ക്കാനാണ് ജനറിക് V/s ബ്രാന്‍ഡഡ് സംവാദം: വീണ ജോര്‍ജ്
തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) മരുന്ന് മാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നം കുഞ്ഞുങ്ങളിലെ മരുന്ന് പരീക്ഷണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലൂടെ നടത്തി എന്നതാണെന്ന് മുന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇത് മറച്ചുവെക്കാനാണ് ഇത്
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗