GOOD
INDIA
KERALA
ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി, ഹര്‍ജിയില്‍ നോട്ടീസ്

ന്യൂദല്‍ഹി : ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ നിയമം സ്റ്റേ ചെയ്യണമെന്ന മാധ്യമസ്ഥാപനങ്ങളുടെ ആവശ്യം സുപ്രീം കോടതി തള്ളി. എന്നാല്‍ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിനും സുപ്രീം ക
Read the original at ജന്മഭൂമി ↗