CRISIS
INDIA
KERALA
പതിനേഴുകാരന് ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം : വാഹനമോടിച്ചത് അഡീഷണല്‍ ജഡ്ജിയുടെ മകൻ

കൊച്ചി : അഡീഷണല്‍ ജഡ്ജിയുടെ മകനായ പതിനേഴുകാരന് ഓടിച്ച വാഹനമിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് കൊച്ചി ചേരാനല്ലൂരില്‍ ഇന്ന് പുലര്‍ച്ചയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. കാറോടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്
ജന്മഭൂമി पर मूल खबर पढ़ें ↗