GOOD
INDIA
KERALA
ഡിവൈഎസ്പി നിയമനത്തിലും ക്രമക്കേട്! മുൻ എസ്.എഫ്.ഐ. നേതാവിനായി വഴിവിട്ട ശുപാർശ,കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ പോലുമില്ല: മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: പി.എസ്.സി. നടത്തിയ ഡിവൈ.എസ്.പി. സ്പെഷ്യൽ റിക്രൂട്മെന്റിലും ക്രമക്കേടെന്നു പരാതി. പോലീസ് ബറ്റാലിയൻ കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽപ്പോലും വരാത്ത എറണാകുളം മഹാരാജാസ് കോളേജ് മുൻ എസ്.എഫ്.ഐ. നേതാവിന് വഴിവിട്ട് നിയമനശുപാർശ നൽകിയെന്നു
Read the original at ജന്മഭൂമി ↗