Flag of Indiaसत्यमेव जयते
GOOD INDIA KERALA

ബാര്‍ ലൈസന്‍സുകള്‍ക്ക് അനുമതി നല്‍കും മുമ്പ് സര്‍ക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി എം ലിജു,എക്‌സൈസ് കമ്മീഷണറോട് വിശദീകരണം തേടി

തിരുവനന്തപുരം: ബാര്‍ ലൈസന്‍സുകള്‍ക്ക് അനുമതി നല്‍കും മുമ്പ് സര്‍ക്കാരിനെ അറിയിക്കേണ്ടതായിരുന്നു എന്ന് എക്‌സൈസ് മന്ത്രി എം ലിജു.സര്‍ക്കാര്‍ നിരസിച്ച ശേഷം എങ്ങനെ ലൈസന്‍സ് നല്‍കി എന്നത് സംബന്ധിച്ച് എക്‌സൈസ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ട്

ജന്മഭൂമി Tue, 03 Nov 2026 13:43
Read the original at ജന്മഭൂമി ↗