GOOD
INDIA
KERALA
ഇന്ത്യന്‍ ചരിത്രത്തിലെ ഏക ബൗളര്‍; ന്യൂസിലാന്‍ഡും വെട്ടിപ്പിടിക്കാന്‍ സ്വിങ് മാസ്റ്റര്‍ ഭുവി!
ഇന്ത്യ-ന്യൂസിലാന്‍ഡ് ഓള്‍ ഫോര്‍മാറ്റ് പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ച് ടി-20യും അഞ്ച് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലാന്‍ഡില്‍ കളിക്കുക. ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 12.30നാണ് നടക്കുക.
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗