Flag of Indiaसत्यमेव जयते
GOOD INDIA KERALA

ഒരാള്‍ക്ക് പരിക്കേറ്റാല്‍ മാത്രമേ വൈഭവ് സൂര്യവംശിയെ കളിപ്പിക്കൂ? ചോദ്യമുയര്‍ത്തി ആകാശ് ചോപ്ര!

ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ നാലാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയമായിരുന്നു ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ഈഡന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ 87 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കിവീസ് പട സ്വന്തമാക്കിയത്.

ഡൂൾ ന്യൂസ് Sat, 31 Oct 2026 10:22
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗