STATE ACTION
INDIA
KERALA
ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രധാനി ഹാരി ബോക്സർ യുഎസിൽ പിടിയിൽ; ഇന്ത്യയിലെത്തിക്കാൻ നീക്കം

കാലിഫോർണിയ: ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രധാന കണ്ണിയായ ഹാരി ബോക്സറെ അമേരിക്കയിൽ പിടികൂടി. ദൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലും ഹരിയാന പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി കാലിഫോർണിയയിൽ
Read the original at ജന്മഭൂമി ↗