Flag of Indiaसत्यमेव जयते
GOOD INDIA KERALA

‘അവഹേളിച്ചിട്ട് പിന്നെ വന്ന് മാപ്പ് പറഞ്ഞിട്ടെന്ത് കാര്യം?’ ചീഫ് ജസ്റ്റിസിനെ അപമാനിച്ച കേസിൽ മുഴുവൻ കെപിസിസി ഭാരവാഹികൾക്കും കോടതിയലക്ഷ്യ നോട്ടീസ്

ന്യൂദൽഹി : ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ കെപിസിസി ഭാരവാഹികൾക്കെതിരെ കടുത്ത നടപടിയുമായി സുപ്രീം കോടതി. മുഴുവൻ കെപിസിസി ഭാരവാഹികൾക്കും കോടതി സ്വമേധയാ കോടതിയലക്ഷ്യ നോട്ടീസ് അയച്

ജന്മഭൂമി Fri, 06 Nov 2026 09:44
Read the original at ജന്മഭൂമി ↗