GOOD
INDIA
KERALA
തീവെട്ടി” ചിത്രീകരണം പൂർത്തിയായി

വൈശാഖ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജി വെഞ്ഞാറമൂട് നിർമ്മിച്ചു രാജേഷ് അമ്മവിഷൻ സംവിധാനം ചെയ്ത “തീവെട്ടി” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ബാലൻപിള്ള,സജി വെഞ്ഞാറമൂട്, കണ്ണൂർ വാസൂട്ടി, ജയ്സൺ പോത്തൻകോട് , സജിത്ത്‌ലാൽ, സന്തോഷ് തലയിൽ, ജ്യോതി
Read the original at ജന്മഭൂമി ↗