BAD
INDIA
KERALA
സിറ്റിയെ കൊണ്ടൊന്നും പറ്റില്ല സാറേ! ചരിത്രത്തിൽ മൗറീഞ്ഞോയുടെ ചെൽസി ഒറ്റയ്ക്ക് വാഴും
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ മാഞ്ചസ്റ്റർ സിറ്റിയുടെ അപരാജിത കുതിപ്പിന് അവസാനമായിരിക്കുകയാണ്. സീസണിലെ ആദ്യ ഏഴ് മത്സരങ്ങൾ വിജയിച്ചെത്തിയ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയ്ക്ക് മുന്നിൽ പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ ഒന്നിനെതിരെ രണ്ട്
Read the original at ഡൂൾ ന്യൂസ് ↗