Flag of Indiaसत्यमेव जयते
GOOD INDIA KERALA

അമിത് ഷായെ കാണാനായത് അഭിമാനമെന്ന് രാം ചരൺ , ഒപ്പം ചിരഞ്ജീവിയും ; സമ്മാനമായി മഹാവിഷ്ണു വിഗ്രഹം

ന്യൂഡൽഹി ; തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവിയും മകൻ രാം ചരണും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്തി . തിങ്കളാഴ്ച ഹൈദരാബാദിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിയും കൂടിക്കാഴ്ചയിൽ സന്നി

ജന്മഭൂമി Tue, 03 Nov 2026 06:35
Read the original at ജന്മഭൂമി ↗