Flag of Indiaसत्यमेव जयते
GOOD INDIA KERALA

കോഴിക്കോട് ബീച്ചില്‍ ലൈഫ് ഗാര്‍ഡുകളെ ആക്രമിച്ച സംഭവം: കര്‍ണാടക സ്വദേശികള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിച്ച് കടലിലിറങ്ങിയത് തടയാന്‍ ശ്രമിച്ച ലൈഫ് ഗാര്‍ഡുകളെ ആക്രമിച്ച സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍. ഖലീം പാഷ (36), മുഹമ്മദ് റയാന്‍ (19) എന്നിവരാണ് പിടിയിലായത്.

ജന്മഭൂമി Wed, 04 Nov 2026 17:14
ജന്മഭൂമി पर मूल खबर पढ़ें ↗