GOOD
INDIA
KERALA
കപ്പേളയും റോയിയും എനിക്കെപ്പോഴും സ്പെഷ്യലാണ്, റിലീസായി അഞ്ചാം ദിവസം തിയേറ്ററിൽ നിന്നും പിൻവലിക്കേണ്ടി വന്ന സിനിമയാണത്: ശ്രീനാഥ് ഭാസി
കോവിഡ് 19 മഹാമാരിയെത്തുടർന്ന് റിലീസായി അഞ്ചാമത്തെ ദിവസം തിയേറ്ററിൽ നിന്നും പിൻവലിക്കേണ്ടി വന്ന ചിത്രമാണ് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള. ശ്രീനാഥ് ഭാസി, അന്ന ബെൻ, റോഷൻ മാത്യു എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ
Read the original at ഡൂൾ ന്യൂസ് ↗