BAD
INDIA
KERALA
പിഎസ് സി ചെയർമാൻ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

തിരുവനന്തപുരം: കേരള പിഎസ് സി ചെയർമാൻ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ബുധനാഴ്ചയാണ് വിജിലൻസ് ഓഫീസിൽ ഹാജരാകേണ്ടത്. ചെയർമാൻ ഡോ.എം.ആർ. ബൈജുവിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ഇന്ന് രണ്ട് പിഎസ് സി അംഗങ്ങളെ ചോദ്യം ചെയ്യുന്നുണ്
Read the original at ജന്മഭൂമി ↗