GOOD
INDIA
KERALA
സര്‍ക്കാര്‍ ഭൂമിയില്‍ പള്ളി പാടില്ല; മതേതരത്വത്തിന് നിരക്കാത്തത്: നൂറ് വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ച് നീക്കുമെന്ന് കേന്ദ്രം
ന്യൂദല്‍ഹി: സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരത്ത് സ്ഥിരമായ മതപരമായ നിര്‍മിതികള്‍ നിലനിര്‍ത്തുന്നത് ഗവണ്മെന്റ് വസ്തുക്കളുടെ മതേതര സ്വഭാവത്തിന് വിരുദ്ധവും അനുവദനീയമല്ലാത്തതുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സ്റ്റാറ്
Read the original at ഡൂൾ ന്യൂസ് ↗