GOOD
INDIA
KERALA
അസമില്‍ മുസ് ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടി: ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് ഹിമന്ത ബിശ്വ ശര്‍മ
ഗുവാഹത്തി: അസമില്‍ മുസ് ലിം കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള കുടിയൊഴിപ്പിക്കല്‍ നടപടി തുടരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന
Read the original at ഡൂൾ ന്യൂസ് ↗