CRISIS
INDIA
KERALA
ഇറാനില്‍ നിന്ന് മടങ്ങിയ കപ്പലിനെ ആക്രമിച്ച് അമേരിക്ക
മസ്‌കറ്റ്: യു.എസ്-ഇറാന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. ഇറാനിലെ തുറമുഖം സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്ന ചരക്കുകപ്പലിന് നേരെ ഒമാന്‍ കടലില്‍ അമേരിക്ക ആക്രമണം നടത്തി. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പതാക വഹിക്കുന്ന എം.വി. ഹുഡ എന്ന കപ്പലിനുനേ
Read the original at ഡൂൾ ന്യൂസ് ↗