CRISIS
INDIA
KERALA
ചങ്ങനാശേരിയില്‍ ദമ്പതികളും മകനും ജീവനൊടുക്കി, സാമ്പത്തിക ബാധ്യത മൂലമെന്ന് നിഗമനം

കോട്ടയം: ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുനിസിപ്പല്‍ പാര്‍ക്കിനു സമീപം കരിങ്ങട സാജു (64), ഭാര്യ അനു (59), മകന്‍ സബിന്‍ (33) എന്നിവരാണ് മരിച്ചത്. കുടുംബത്തിനു വന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നത
ജന്മഭൂമി पर मूल खबर पढ़ें ↗