GOOD
INDIA
KERALA
Dool In-Depth: ബി.ജെ.പി ഭരിക്കുന്ന ബംഗാള്‍ ഒന്നാമത്; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളായ ജന പ്രതിനിധികളുടെ എണ്ണത്തില്‍
രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കേസുകള്‍ നിലവിലുള്ള ജനപ്രതിനിധികള്‍ ഏറ്റവും കൂടുതലുള്ളത് ബി.ജെ.പി ഭരിക്കുന്ന പശ്ചിമ ബംഗാളിലെന്ന് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്), നാഷണല്‍ ഇലക്ഷന് വാച്ച് (എന്‍.ഇ.ഡബ്ല്യു)
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗