Flag of Indiaसत्यमेव जयते
UGLY INDIA KERALA

കൊച്ചിയിലെ ഡോക്ടറുടെ ഫോണിൽ കണ്ടെത്തിയത് പത്തിലധികം സ്ത്രീകളുടെ അശ്‌ളീല ദൃശ്യങ്ങൾ; ഇരകളായത് രോഗികളും ബന്ധുക്കളും

കൊച്ചി: യുവതികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഡോക്ടർ സ്വന്തം ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇൻഫോപാർക്ക് പൊലീസ് നടത്തിയ പരിശോധനയിലാണ് പന്ത്രണ്ടോളം സ്ത്രീകളുടെ അശ്‌ളീല ദൃശ്യങ്ങൾ കണ്ടെടുത്തത്. രോഗികളും ബന്ധുക

ജന്മഭൂമി Sat, 07 Nov 2026 05:29
Read the original at ജന്മഭൂമി ↗