Flag of Indiaसत्यमेव जयते
GOOD INDIA KERALA

സമാധാന പ്രിയയാണ് , എനിക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് പോലീസിനോട് പറയണം ‘ ; പാറ്റാ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് നേഹാ ബോറ

‘ന്യൂഡൽഹി : തനിക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് പോലീസിന് നിർദ്ദേശം നൽകണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് നേഹ ബോറ . 10,000 രൂപയുടെ ബോണ്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഡൽഹി പോലീസ് ന

ജന്മഭൂമി Thu, 22 Oct 2026 14:40
ജന്മഭൂമി पर मूल खबर पढ़ें ↗