Flag of Indiaसत्यमेव जयते
GOOD INDIA KERALA

നേര്‍ക്ക് നേര്‍ തുല്യര്‍: റയലിന്റെ ചരിത്രനേട്ടം തിരുത്താന്‍ ബാഴ്‌സ; എല്‍ ക്ലാസിക്കോ തീപാറും

ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയ്ക്ക് വേദി ഒരുങ്ങിക്കഴിഞ്ഞു. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും കറ്റാലന്മാരുടെ തട്ടകമായ കാമ്പ്‌നൗവില്‍ ഞായറാഴ്ച രാത്രി ഏറ്റുമുട്ടും. നേര്‍ക്കുനേരുള്ള പോരാട്ടങ്ങളില

ഡൂൾ ന്യൂസ് Sun, 25 Oct 2026 16:05
Read the original at ഡൂൾ ന്യൂസ് ↗