STATE ACTION
INDIA
KERALA
തിരുവനന്തപുരത്ത് ഡി ജെ പാര്‍ട്ടികള്‍ നടക്കുന്നയിടങ്ങളില്‍ ഡാന്‍സാഫ് സംഘത്തിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: നഗരത്തില്‍ ഡി ജെ പാര്‍ട്ടികള്‍ നടക്കുന്നയിടങ്ങളില്‍ ഡാന്‍സാഫ് സംഘത്തിന്റെ മിന്നല്‍ പരിശോധന.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. 15 ഓളം വരുന്ന ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.ഒരേ സമയം തന്നെ തിരുവനന്തപുരത്തെ വി
ജന്മഭൂമി पर मूल खबर पढ़ें ↗