Flag of Indiaसत्यमेव जयते
PROBLEM INDIA KERALA

സർക്കാർ കബളിപ്പിച്ചു കണ്ണീരണിഞ്ഞ് തലമുണ്ഡനം ചെയ്ത് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: സർക്കാർ കബളിപ്പിച്ചതിൽ പ്രതിഷേധിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് ഉദ്യോഗാർത്ഥികൾ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വളർമതിയാണ് സെക്രട്ടേറിയറ്റിനു മുന്നിൽ തലമുണ്ഡനം ചെയ്തത്

ജന്മഭൂമി Tue, 27 Oct 2026 01:03 DEVELOPING
ജന്മഭൂമി पर मूल खबर पढ़ें ↗