PROBLEM
INDIA
KERALA
കെഎഎസ് പരീക്ഷയിലും അട്ടിമറി: ഷിജുഖാന്റെ ഭാര്യയുടെ നിയമനം സംശയ നിഴലിൽ

തിരുവനന്തപുരം: കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പരീക്ഷയിലും അട്ടിമറി നടന്നതായി ആരോപണമുയർന്നതോടെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ജെ.എസ്. ഷിജുഖാന്റെ ഭാര്യയുടെ നിയമനവും സംശയ നിഴലിൽ.
Read the original at ജന്മഭൂമി ↗