Flag of Indiaसत्यमेव जयते
GOOD INDIA KERALA

ചേരാനല്ലൂര്‍ വാഹനാപകടം: ജഡ്ജിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച ജയബാലകൃഷ്ണന്റെ മകള്‍

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പതിനേഴുകാരന്‍ ഓടിച്ച കാറില്‍ അപകടസമയത്ത് പിതാവായ ജഡ്ജിയും ഉണ്ടായിരുന്നെന്ന സംശയം പ്രകടിപ്പിച്ച് മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി . കാറില്‍ ജഡ്ജിയുടെ ബോര്‍ഡ് ഉണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.

ജന്മഭൂമി Mon, 26 Oct 2026 16:03
Read the original at ജന്മഭൂമി ↗