UGLY
INDIA
KERALA
ആയിരക്കണക്കിന് സിഖുകാരെ കൂട്ടക്കൊല ചെയ്ത ദിവസം രാഹുൽ ദൽഹിയിൽ റാലി നടത്തി ഇരകളുടെ മുറിവുകളിൽ ഉപ്പ് പുരട്ടി : ഇൻഡി മുന്നണിയെ കടന്നാക്രമിച്ച് അമിത് ഷാ

ചണ്ഡീഗഡ് : 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസിനും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസിന്റെ രാഷ്‌ട്രീയം കാരണം ആയിരക്കണക്കിന് സിഖുകാർ ക്രൂരമായി കൊല്ലപ്പെട
Read the original at ജന്മഭൂമി ↗