GOOD
INDIA
KERALA
ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടി ഉത്തരവ് : കേന്ദ്ര സര്‍ക്കാരിന് നന്ദി- പി കെ കൃഷ്ണദാസ്

തിരുവനന്തപുരം : ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടി കേന്ദ്ര റെയില്‍വേ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എം എല്‍ എ, പി കെ കൃഷ്ണദാസ് എന്നിവര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാന
ജന്മഭൂമി पर मूल खबर पढ़ें ↗