GOOD
INDIA
KERALA
മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാര്‍ ലൈസന്‍സുകള്‍ പുതുക്കരുതെന്ന് ഉത്തരവിറക്ക് എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ പദവിയില്‍ നിന്ന് സീറാം സാംബശിവ റാവുവിനെ മാറ്റിയതിന് പിന്നാലെ ബാര്‍ ലൈസന്‍സ് പുതുക്കരുതെന്ന നിര്‍ണായക ഉത്തരവുമായി എക്‌സൈസ് വകുപ്പ്. മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാര്‍ ലൈസന്‍സുകള്‍ പുതുക്കരുതെന്നാണ് ഉത്തരവ
Read the original at ജന്മഭൂമി ↗