BAD
INDIA
KERALA
എംഡിഎംഎ കേസില്‍ ഡോക്ടര്‍ പിടിയില്‍

വയനാട്: എംഡിഎംഎ കേസില്‍ ഡോക്ടര്‍ പിടിയില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി ഡോ കെ മുഹമ്മദ് ഫാബിന്‍ (41) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ എമര്‍ജന്‍സി ട്രോമകെയര്‍ വിഭാഗം മേധാവി ആണ് പിടിയിലായ ഡോ മുഹമ്മദ് ഫാബിന്‍. വൈത്തിരി പൊലീസ
Read the original at ജന്മഭൂമി ↗