Flag of Indiaसत्यमेव जयते
GOOD INDIA KERALA

ഉള്ളില്‍ ശാന്തനാണെങ്കിലും പുറത്ത് ഇരട്ടി ആക്രമണകാരിയാണ്; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് അജിന്‍ക്യാ രഹാനെ

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി-20 മത്സരത്തില്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ ടീം ഓപ്പണര്‍ അഭിഷേക് ശര്‍മയെ പ്രശംസിച്ച് മുന്‍ താരം അജിന്‍ക്യാ രഹാനെ. അവന്‍ തന്റെ കളി ഒരുപാട് മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഉള്ളില്‍ ശാന്തനാണെങ്കിലു

ഡൂൾ ന്യൂസ് Tue, 27 Oct 2026 18:01
Read the original at ഡൂൾ ന്യൂസ് ↗