BAD
INDIA
KERALA
ഒറ്റപ്പാലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ചു; വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്

പാലക്കാട്: ഒറ്റപ്പാലം കടമ്പൂർ മാണിക്കംപാറയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. മാണിക്കംപാറ സ്വദേശികളായ ജാനകി (60), ഷാജേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഒറ്റപ്പാലം താലൂക്ക്
Read the original at ജന്മഭൂമി ↗