STATE ACTION
INDIA
KERALA
അങ്കമാലിയിൽ എട്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

അങ്കമാലി : എട്ട് കിലോ കഞ്ചാവുമായി അങ്കമാലിയിൽ ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ജോയ്നൽ അബേദിൻ (31) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ബ
Read the original at ജന്മഭൂമി ↗