Flag of Indiaसत्यमेव जयते
GOOD INDIA KERALA

ഞാനാണ് സിനിമയുടെ ടൈറ്റിൽ സജസ്റ്റ് ചെയ്തത്; യാചകനായി അഭിനയിക്കേണ്ടതിനാൽ ആരും അഭിനയിക്കാൻ തയ്യാറായില്ല: വിജയ് ആന്റണി

തമിഴ് സിനിമാ രംഗത്ത് സംഗീത സംവിധായകൻ, നടൻ, നിർമ്മാതാവ്, സംവിധായകൻ തുടങ്ങിയ നിലയിൽ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയാണ് വിജയ് ആന്റണി. 2009ൽ പുറത്തിറങ്ങിയ ‘നാക്ക മുക്ക’ എന്ന പരസ്യത്തിൽ സംഗീതം ഒരുക്കിയതിനു കാൻസ് ഗോൾഡൻ ലയൺ അവാർഡ് കരസ്ഥമാക്കിയ ആദ്യ

ഡൂൾ ന്യൂസ് Sun, 08 Nov 2026 08:04
Read the original at ഡൂൾ ന്യൂസ് ↗