GOOD
INDIA
KERALA
ഐഡിബിഐ ബാങ്കിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്, ഞങ്ങള്‍ അതിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു രാഹുല്‍ ഗാന്ധിക്ക് ചുട്ടമറുപടി നല്‍കി നിര്‍മല സീതാരാമൻ

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ കാലത്ത് അവര്‍ക്ക് താല്‍പര്യമുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കോടികളുടെ കടം കൊടുപ്പിച്ച് വഴിയാധാരമാക്കിയ ഐഡിബിഐ ബാങ്കിനെ രക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കി ധനമന്ത്ര
Read the original at ജന്മഭൂമി ↗