Flag of Indiaसत्यमेव जयते
GOOD INDIA KERALA

രജിനിയും ഷംനാ കാസിമുണ്ടെങ്കിലും സോഷ്യല്‍ മീഡിയ തൂക്കിയത് ബാക്ക്ഗ്രൗണ്ടിലെ എനര്‍ജറ്റിക് ഡാന്‍സര്‍; ഇന്‍സ്റ്റഗ്രാമില്‍ വൈറലായി വര്‍ഷ

തിയേറ്ററുകളില്‍ ചരിത്രവിജയമെഴുതി മുന്നേറുകയാണ് ജയിലര്‍ 2. രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ക്കുകയാണ്. റിലീസ് ചെയ്ത് ആദ്യവാരത്തിനുള്ളില്‍ തന്നെ 600 കോടിക്കടുത്ത് ചിത്രം നേടി

ഡൂൾ ന്യൂസ് Sat, 24 Oct 2026 03:10
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗