CONTESTED
INDIA
KERALA
കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി; സസ്പെൻഷനിലായവർക്ക് പരീക്ഷ എഴുതാനാകില്ല, സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സമരത്തെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർഥികൾക്ക് തിരിച്ചടി. വിദ്യാർഥികൾക്ക് നാളെ ആരംഭിക്കുന്ന പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പരീക്ഷ എഴുതാൻ
Read the original at ജന്മഭൂമി ↗