GOOD
INDIA
KERALA
അടിയന്തിരാവസ്ഥയുടെ പേരിൽ ഇന്ദിരാഗാന്ധിയ്ക്ക് ഖേദമുണ്ടായിരുന്നു ; എല്ലാം ഭരണഘടനാപരമായ രീതിയിലാണ് ചെയ്തത് ;സോണിയാ ഗാന്ധി

ന്യൂഡൽഹി : അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ടുവെന്ന് തുറന്ന് സമ്മതിച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി . അടിയന്തിരാവസ്ഥയുടെ പേരിൽ ഇന്ദിരാഗാന്ധി ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും സോണിയ പറയുന്നു . സോണിയ ഗാന്ധിയുടെ ഓർമ്മക്ക
Read the original at ജന്മഭൂമി ↗