Flag of Indiaसत्यमेव जयते
GOOD INDIA KERALA

ദുർഗാപൂജ നടത്തി സൊഹ്‌റാൻ മംദാനി ; ഹിന്ദു വിശ്വാസികൾക്കൊപ്പം നവരാത്രി ആഘോഷങ്ങളിലും പങ്കെടുത്തു

ന്യൂയോർക്ക് : ന്യൂയോർക്കിലെ ഹിന്ദു വിശ്വാസികൾക്കൊപ്പം നവരാത്രി പൂജയിൽ പങ്കെടുത്ത് മേയർ സൊഹ്‌റാൻ മംദാനി .ക്വീൻസിലെ ഹിന്ദു സമൂഹത്തിലെ അംഗങ്ങളോടൊപ്പം നവരാത്രി, ദുർഗ്ഗാ പൂജ, വിജയദശമി ആഘോഷങ്ങളിൽ മംദാനി പങ്കെടുത്തു. ഗർബ അവതരിപ്പിക്കുകയും, ആരതിയിൽ

ജന്മഭൂമി Thu, 22 Oct 2026 15:21
Read the original at ജന്മഭൂമി ↗