Flag of Indiaसत्यमेव जयते
GOOD INDIA KERALA

യു.ഡി.എഫ് സര്‍ക്കാരിലുള്ള പ്രതീക്ഷകള്‍ അസ്തമിച്ചു; സമരക്കാര്‍ക്കെതിരെ കേസെടുത്തതില്‍ രൂക്ഷ വിമര്‍ശനവുമായി വളര്‍മതി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സിനെതിരെ കേസെടുത്തതില്‍ രൂക്ഷ വിമര്‍ശനവുമായി സമര സമിതി നേതാവ് വളര്‍മതി. പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നുവെന്ന് വളര്‍മതി വിമര്‍ശിച്ചു. യു.ഡി.എഫ്

ഡൂൾ ന്യൂസ് Sat, 31 Oct 2026 10:59
Read the original at ഡൂൾ ന്യൂസ് ↗