CONTESTED
INDIA
KERALA
ആവിഷ്കാര സ്വാതന്ത്ര്യം സമൂഹത്തില്‍ ഭിന്നതയും വര്‍ഗീയ വിദ്വേഷവും പടര്‍ത്താനുള്ള ഉപാധിയാകരുത്; ഉത്തരേന്ത്യന്‍ വ്ളോഗര്‍ക്കെതിരെ ആഭ്യന്തരമന്ത്രി
കൊച്ചി: കൊച്ചിയെയും വര്‍ക്കലയെയും ലക്ഷ്യമിട്ട് വിദ്വേഷപ്രചരണം നടത്തിയ ഉത്തരേന്ത്യന്‍ ഇന്‍ഫ്ളുവന്‍സര്‍ അമൃത് സിങ്ങിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വര്‍ക്കലയെയും ഫോര്‍ട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തി വര്‍ഗീയ സംശയവ
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗