GOOD
INDIA
KERALA
അദ്ദേഹം ഒരു അണ്ടര്‍ റേറ്റഡ് കളിക്കാരനാണ്, നമ്മള് അദ്ദേഹത്തിന്റെ സംഭാവനകള്‍ ചിലപ്പോള്‍ മറക്കാറുണ്ട്; സദഗോപന്‍ രമേശ്
ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. ഇതോടെ നാല് വര്‍ഷത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ താരത്തിന്റെ സെലഷനില് വിമര്‍ശനങ്ങളും ഉയര്ന
Read the original at ഡൂൾ ന്യൂസ് ↗