GOOD
INDIA
KERALA
പരീക്ഷയില്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ സിബിഎസ്ഇക്ക് നോട്ടീസ്

ന്യൂദല്‍ഹി: പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍ക്കുലേറ്ററുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ ദല്‍ഹി ഹൈക്കോടതി സിബിഎസ്ഇക്കും എന്‍സിഇആര്‍ടിക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ചു. ആറ് ആഴ്ചയ്‌ക്ക
Read the original at ജന്മഭൂമി ↗