GOOD
INDIA
KERALA
ഒരു കുടുംബ ജീവിതമുള്ളതുകൊണ്ട് കൂടുതൽ സിനിമകൾ ചെയ്യെണ്ടന്ന് തീരുമാനിച്ചു; എവർഗ്രീൻ ആക്ടറാണ് അദ്ദേഹം: ലെന
ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയാണ് നടി ലെന ചലച്ചിത്ര മേഖലയിലേക്കെത്തുന്നത്. 2011ൽ രാജേഷ് പിള്ളയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലെ വേഷം കരിയറിൽ വഴിത്തിരിവായി. കന്യക ടാക്കീസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന
Read the original at ഡൂൾ ന്യൂസ് ↗