PROBLEM
BUSINESS
KERALA
മേയര്‍ വിവി രാജേഷ് പുറത്തുകൊണ്ടുവന്ന തീയറ്റര്‍ കൊള്ളയില്‍ കഴമ്പുണ്ട്…. തെളിവ് നിരത്തി സംവിധായകന് രഞ്ജിത് ശങ്കര്‍

കൊച്ചി: മേയര്‍ വിവി രാജേഷ് ആണ് കേരളത്തിലെ തിയറ്ററുകള്‍ കാണികളെ കൊള്ളയടിക്കുകയാണെന്ന സത്യം വിളിച്ചുപറയാന്‍ ധൈര്യം കാട്ടിയത്. കേരളത്തിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ സിനിമ കാണാനെത്തുന്ന ജനങ്ങളെ ഭക്ഷണ സാധനങ്ങളുടെയും ടിക്കറ്റുകളുടെയും പേരിൽ കൊള്ള
ജന്മഭൂമി पर मूल खबर पढ़ें ↗