GOOD
INDIA
KERALA
ക്ഷേത്രങ്ങളിൽ ബലാത്സംഗങ്ങൾ നടക്കുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ ശിവസേനാനേതാവ് പ്രിയങ്ക ചതുർവേദി

ന്യൂദല്‍ഹി: ക്ഷേത്രങ്ങളിൽ ബലാത്സംഗങ്ങൾ നടക്കുന്നുണ്ടെന്നും, പൂജാരിമാർ അത് ചെയ്യുന്നുണ്ടെന്നും, ബ്രാഹ്മണ സ്ത്രീകൾ സുരക്ഷിതരല്ലെന്നും പറഞ്ഞ നേഹ ബോറയ്‌ക്കെതിരെ ആഞ്ഞടിച്ച് ഉദ്ധവ് താക്കറെ ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി. “ഇത് അങ്ങേയറ്റ
Read the original at ജന്മഭൂമി ↗