GOOD
INDIA
KERALA
രാഹുൽ പ്രധാനമന്ത്രിയാകുമെന്ന് വിശ്വാസമില്ല : മകൻ റെയ്ഹാൻ വാദ്രയെ കളത്തിറക്കാൻ പ്രിയങ്ക : നെഹ്രു കുടുംബത്തിൽ തമ്മിലടിയെന്ന് സൂചന

ന്യൂഡൽഹി : റെയ്ഹാൻ വാദ്രയെ കോൺഗ്രസ് നേതൃത്വത്തിലേയ്‌ക്ക് എത്തിക്കാൻ പ്രിയങ്ക ഗാന്ധി ശ്രമിക്കുന്നതായി റിപ്പോർട്ട്. ബിക്കാനീർ ഹൗസിൽ ചിത്ര പ്രദർശനത്തിന്റെ പേരിൽ നടന്ന വിവാദത്തിന് പോലും കോൺഗ്രസ് പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹമാണ് കാരണമെന്നും ബി
Read the original at ജന്മഭൂമി ↗