Flag of Indiaसत्यमेव जयते
GOOD INDIA KERALA

പ്രതിഷേധ റാലികൾ കച്ചവടം മുടിക്കുന്നു, രാഹുലിന് നാലാമതും കത്തെഴുതി വ്യാപാരികൾ

ന്യൂദൽഹി: റാംലീല മൈതാനത്ത് ‘ഇൻഡി’ സഖ്യം സംഘടിപ്പിക്കുന്ന റാലികൾ ദൽഹിയിലെ വ്യാപാര മേഖലയെ സാരമായി ബാധിക്കുന്നുവെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ). റാലി നടക്കുന്ന സ്ഥലത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ഏകദേശം 2.5 ലക്ഷം കടകൾ അടഞ്ഞ

ജന്മഭൂമി Sun, 01 Nov 2026 16:07
Read the original at ജന്മഭൂമി ↗