Flag of Indiaसत्यमेव जयते
GOOD INDIA KERALA

മലപ്പുറത്ത് ഷിഗെല്ല , നാലുവയസുകാരിക്ക് അടക്കം മൂന്ന് പേര്‍ക്ക് രോഗം ; മന്തി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത

മലപ്പുറം: കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല സ്ഥിരീകരിച്ചു. നിലമ്പൂരിൽ മൂന്നുപേരിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാലുവയസ്സുകാരിക്കും പാലുണ്ടയിലെ കടയിൽ നിന്നു മന്തികഴിച്ച രണ്ടുപേർക്കുമാണ് രോഗം

ജന്മഭൂമി Sat, 07 Nov 2026 10:05
ജന്മഭൂമി पर मूल खबर पढ़ें ↗